സ്വപ്ന ഭവനം 2024- 2025പദ്ധതിയുടെ അപേക്ഷകൾ ലയൺസ് ക്ലബ് സ്വീകരിച്ചു തുടങ്ങി.
213
കറുകുറ്റി : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സി യുടെയും K Chittilappilly Foundation ന്റെയും സംയുക്ത സംരംഭമായ സ്വപ്നഭവനം 2024-25 പദ്ധതി പ്രകാരം കറുകുറ്റി ലയൺസ് ക്ലബ് വഴി കറുകുറ്റി പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും അർഹരായ ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകുന്നു. 5 സെന്റിൽ കുറവ് സ്ഥലമുള്ള വ്യക്തിക്ക് 450 sft. ൽ കൂടാതെ വിസ്തീർണമുള്ള വീടാണ് നൽകുന്നത്. 25-08-2024നു മുമ്പായി അപേക്ഷകൾ ലയൺസ് ക്ലബ് കറുകുറ്റിയിൽ കിട്ടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി ക്ലബ് ഭാരവാഹികളെയോ Project Convenor, Ln. Linto A. Pynadath നെയോ ബന്ധപെടുക.
Ln. Linto A. Pynadath Mob. No. 9388608712
Project Convenor
Lions Club of Karukutty.



