മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഞ്ഞ പ്ര ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ സംഭാവന നൽകി.
119
അങ്കമാലി :വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ സംഭാവന നൽകി കളക്ടറേറ്റിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്കൂടിയായ ആശ സി എ ബ്രാഹത്തിനാണ്മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വത്സലകുമാരി വേണു വൈസ് പ്രസിഡണ്ട് ബിനോയി ഇടശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജു പോൾ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി അശോകുമാർ പ്രതിപക്ഷ നേതാവ് സിജു ഈരാളി എന്നിവർ ചേർന്ന് നൽകിയത്



