കെ.പി ഹോർമീസ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി കച്ചവടക്കാർക്ക് ചെടിയും ചെടിച്ചട്ടിയും നൽകി.
452
മൂക്കന്നൂർ :ഫെഡറൽ ബാങ്ക് കെ പി ഹോർ മീസ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി നടപ്പിലാക്കുന്ന കച്ചവടക്കാർക്കുള്ള ചെടിയും ചെടിച്ചട്ടിയും നൽകുന്നതിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു പാലാട്ടിയും എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ എൻ ഒ പൗലോസ് കൂടി ശ്രീമതി വത്സമ്മ പൗലോസിന് നൽകി നിർവഹിക്കുന്നു ഗ്രാമപഞ്ചായത്ത് മെമ്പർമാർ സൊസൈറ്റി ഭാരവാഹികൾ അസോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു



