ശശികല ജാനകി പട്ടാഴി ദേശീയ മഹിളാ ജനത -RLM സംസ്ഥാന വൈസ്പ്രസിഡണ്ട്
325
തിരുവനന്തപുരം: ശശികല ജാനകി പട്ടാഴിയെ (കൊട്ടാരക്കര) ദേശീയ മഹിളാ ജനത സംസ്ഥാന വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ്റെ അധിക ചുമതലയുള്ള RLM ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



