Mission News
Mission News
Sunday, 14 Jul 2024 00:00 am
Mission News

Mission News

 

തിരുവനന്തപുരം: ശശികല ജാനകി പട്ടാഴിയെ (കൊട്ടാരക്കര) ദേശീയ മഹിളാ ജനത  സംസ്ഥാന  വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ്റെ അധിക  ചുമതലയുള്ള RLM ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.