ബിന്ദു ആർ പട്ടാഴി ദേശീയ മഹിളാ ജനത(RLM) കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി

 

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തക ബിന്ദു R പട്ടാഴിയെ  ദേശീയ മഹിളാ ജനത(RLM )  കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)