
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തക ബിന്ദു R പട്ടാഴിയെ ദേശീയ മഹിളാ ജനത(RLM ) കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.