പ്രധാന വാർത്തകൾ

പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു. മലപ്പുറം തിരുനാവായ സ്വദേശിനി 27 വയസ്സുള്ള യുവതിയാണ് പ്രസവിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

 

Breaking News

29 May 2024

 

 *ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി* 


4:51 PM
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി 

 
4:36 PM
 *ഡൽഹിയിൽ 51.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. നഗരത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയെന്ന് റിപ്പോർട്ട്*
 
3:33 PM
ഡൽഹിയിൽ വെള്ളം പാഴാക്കിയാൽ 2000 രൂപ പിഴ

 
3:05 PM
വിഷു ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം 12 കോടി VC 490987 എന്ന ടിക്കറ്റിന്


Comment As:

Comment (0)