
പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു. മലപ്പുറം തിരുനാവായ സ്വദേശിനി 27 വയസ്സുള്ള യുവതിയാണ് പ്രസവിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
Breaking News
29 May 2024
*ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി*
4:51 PM
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി
4:36 PM
*ഡൽഹിയിൽ 51.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. നഗരത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയെന്ന് റിപ്പോർട്ട്*
3:33 PM
ഡൽഹിയിൽ വെള്ളം പാഴാക്കിയാൽ 2000 രൂപ പിഴ
3:05 PM
വിഷു ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം 12 കോടി VC 490987 എന്ന ടിക്കറ്റിന്