അനിൽ രാഘവൻ ദേശീയ ജനതാ പാർട്ടി- R LM തിരുവനന്തപുരം ജില്ലാ ജോയിൻ്റ് സെക്രട്ടറി
162
തിരുവനന്തപുരം: അനിൽ രാഘവനെ ദേശീയ ജനതാ പാർട്ടി-RLM തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.



