Mission News
Mission News
Sunday, 14 Apr 2024 00:00 am
Mission News

Mission News

 

തിരുവനന്തപുരം: അനിൽ രാഘവനെ  ദേശീയ ജനതാ പാർട്ടി-RLM തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി സംസ്ഥാന    വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.