അഡ്വ. അരുൺ മൈനാഗപ്പള്ളി RLM ൻ്റെ യുവജനമോർച്ച കൊല്ലം ജില്ലാ പ്രസിഡൻ്റ്
126
തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ യുവജന വിഭാഗമായ രാഷട്രീയ യുവ മോർച്ച കൊല്ലം ജില്ലാ പ്രസിഡണ്ടായി അഡ്വ. അരുൺ മൈനാഗപ്പള്ളിയെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
RLM സംസ്ഥാന
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് കൊല്ലം ബാറിലെ അഭിഭാഷകനായ അരുൺ മൈനാഗപ്പള്ളിയുടെ നിയമന വിവരം വാർത്താക്കുറിപ്പിൽ അറിയിച്ചത്.



