Mission News
Mission News
Friday, 08 Mar 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ യുവജന വിഭാഗമായ രാഷട്രീയ യുവ  മോർച്ച കൊല്ലം ജില്ലാ പ്രസിഡണ്ടായി  അഡ്വ. അരുൺ മൈനാഗപ്പള്ളിയെ    പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

RLM സംസ്ഥാന   
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് കൊല്ലം ബാറിലെ അഭിഭാഷകനായ അരുൺ മൈനാഗപ്പള്ളിയുടെ നിയമന വിവരം വാർത്താക്കുറിപ്പിൽ അറിയിച്ചത്.