കെ. ദാമോദരൻ (കണ്ണൂർ) RLM സംസ്ഥാനസെക്രട്ടറി ക്രട്ടറി
129
തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ സംസ്ഥാന സെക്രട്ടറിയായി കെ. ദാമോദരനെ (കണ്ണൂർ) സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
RLM സംസ്ഥാന
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം



