Mission News
Mission News
Monday, 26 Feb 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ  സംസ്ഥാന സെക്രട്ടറിയായി കെ. ദാമോദരനെ (കണ്ണൂർ) സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.

RLM സംസ്ഥാന   
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ  വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം