കർഷക തെഴിലാളി കളുടെ ക്ഷേമനിധി അനുക്കൂല്യ കുടിശ്ശിക ഉടൻ വിതരം ചെയ്യുക

കർഷക തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്ല്യ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക.
ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുക.
ക്ഷേമ പെൻഷൻ ഉപാധിരഹിതമായി വിതരണം ചെയ്യുക.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ  ഉന്നയിച്ചു കൊണ്ട് . കേരള കർഷക തൊഴിലാളി ഫെഡറേഷൻ BKMU സംസ്ഥാന വ്യാപകമായി ആയിരത്തോളം വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി
അങ്കമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
കാലടി - മറ്റൂർ കേന്ദ്രത്തിൽ 
സമരം നടന്നു.
മറ്റൂർ വില്ലേജ് ഓഫീസ് ധർണ്ണ സമരം
കർഷക തൊഴിലാളി ഫെഡറേഷൻBKMU സംസ്ഥാന കൗൺസിൽ അംഗം സഖാവ് M P സന്തോഷ് ഉദ്ഘാടനം ചെയ്തു.
കർഷക തൊഴിലാളി ഫെസറേഷൻAITUC അങ്കമാലി മണ്ഡലം പ്രസിഡന്റ് 
സഖാവ് :P P സണ്ണി അദ്ധ്യക്ഷത വഹിച്ചു.
കർഷക തൊഴിലാളി ഫെഡറേഷൻAITUC
അങ്കമാലി മണ്ഡലം സെക്രട്ടറി സഖാവ്, രഘു ആട്ടത്തറ സ്വാഗതം പറഞ്ഞു.
സി പി ഐ അങ്കമാലി മണ്ഡലം സെക്രട്ടറി
സഖാവ് M മുകേഷ്,
സഖാക്കൾ,
സി പി ഐ കാലടി ലോക്കൽ കമ്മറ്റി സെക്രട്ടറി ഗോപകുമാർ  കാരിക്കൊത്ത് ,
അങ്കമാലി മുൻസിപ്പൽ ലോക്കൽ സെക്രട്ടറി 
O G കിഷോർ :
സി പി ഐ കാലടി അസിസ്റ്റന്റ് സെക്രട്ടറി ജോയ് കാക്കശേരി,
മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് അംഗം ബിൻസിജോയ്,
അങ്കമാലി മണ്ഡലം വഴിയോരക്കച്ചവട യൂണിയൻAITUC
പ്രസിഡന്റ് 
പ്രവീൺ ജി. 
എന്നിവർ അഭിവാദ്യം ചെയ്തു.


Comment As:

Comment (0)