
കർഷക തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്ല്യ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക.
ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുക.
ക്ഷേമ പെൻഷൻ ഉപാധിരഹിതമായി വിതരണം ചെയ്യുക.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് . കേരള കർഷക തൊഴിലാളി ഫെഡറേഷൻ BKMU സംസ്ഥാന വ്യാപകമായി ആയിരത്തോളം വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി
അങ്കമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
കാലടി - മറ്റൂർ കേന്ദ്രത്തിൽ
സമരം നടന്നു.
മറ്റൂർ വില്ലേജ് ഓഫീസ് ധർണ്ണ സമരം
കർഷക തൊഴിലാളി ഫെഡറേഷൻBKMU സംസ്ഥാന കൗൺസിൽ അംഗം സഖാവ് M P സന്തോഷ് ഉദ്ഘാടനം ചെയ്തു.
കർഷക തൊഴിലാളി ഫെസറേഷൻAITUC അങ്കമാലി മണ്ഡലം പ്രസിഡന്റ്
സഖാവ് :P P സണ്ണി അദ്ധ്യക്ഷത വഹിച്ചു.
കർഷക തൊഴിലാളി ഫെഡറേഷൻAITUC
അങ്കമാലി മണ്ഡലം സെക്രട്ടറി സഖാവ്, രഘു ആട്ടത്തറ സ്വാഗതം പറഞ്ഞു.
സി പി ഐ അങ്കമാലി മണ്ഡലം സെക്രട്ടറി
സഖാവ് M മുകേഷ്,
സഖാക്കൾ,
സി പി ഐ കാലടി ലോക്കൽ കമ്മറ്റി സെക്രട്ടറി ഗോപകുമാർ കാരിക്കൊത്ത് ,
അങ്കമാലി മുൻസിപ്പൽ ലോക്കൽ സെക്രട്ടറി
O G കിഷോർ :
സി പി ഐ കാലടി അസിസ്റ്റന്റ് സെക്രട്ടറി ജോയ് കാക്കശേരി,
മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് അംഗം ബിൻസിജോയ്,
അങ്കമാലി മണ്ഡലം വഴിയോരക്കച്ചവട യൂണിയൻAITUC
പ്രസിഡന്റ്
പ്രവീൺ ജി.
എന്നിവർ അഭിവാദ്യം ചെയ്തു.