കോൺഗ്രസ് നേതാവ് റ്റി എച്ച് മുസ്തഫ നിരുത്രനായി
161
കോൺഗ്രസ് നേതാവ് റ്റി എച്ച് മുസ്ത നിര്യാതനായി.
ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ (82) നിര്യാതനായി.
ഒരു മാസമായി . ആശുപത്രി ചികിത്സയിലായിരുന്നു മുസ്തഫ. 52 വർഷം തുടർച്ചയായി പെരുമ്പാവൂർ ടൗൺ മുസ്ലിം പള്ളി പ്രസിസന്റ് ആയിരുന്നു അദ്ദേഹം



