Mission News
Mission News
Sunday, 14 Jan 2024 00:00 am
Mission News

Mission News

കോൺഗ്രസ് നേതാവ് റ്റി എച്ച് മുസ്ത നിര്യാതനായി.

 

ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്ന  മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ (82) നിര്യാതനായി.

ഒരു മാസമായി .  ആശുപത്രി ചികിത്സയിലായിരുന്നു മുസ്തഫ. 52 വർഷം തുടർച്ചയായി പെരുമ്പാവൂർ ടൗൺ മുസ്ലിം പള്ളി പ്രസിസന്റ് ആയിരുന്നു അദ്ദേഹം