ഭിന്നശേഷി സംഗമം നടന്നു.

 കളമശ്ശേരി:ലോക ഭിന്നശേ ഷി ദിനത്തിൽ കളമശ്ശേരി ഇൻഡോർ സ്റ്റേഡിയത്തിൽ ഭിന്നശേഷി സംഗമം നടത്തി., സ്വാഗതം മാഹിൻ ഇബ്രാഹിം മൂലയിൽ സോൺ ജ. സെക്രട്ടറി,ഉത്ഘാടനം  നിഷാദ്, വിഷയവതരണം. Dr. Sajeev ദേവ് മോട്ടിവേറ്റാർ, ആശംസകൾ. കെ എസ് എം ഷാജഹാൻ സഖാഫി, (എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ), സോൺ സാമൂഹികം പ്രസിഡന്റ് ഷാനവാസ്‌, സെക്രട്ടറി സിദ്ദിഖ്, ജില്ലാ ദഅവാ സെക്രട്ടറി അബ്ദുൽ ഓഫാർ,  എസ് വൈ സോൺ ഫിനാൻസ് സെക്രട്ടറി ഷെഫീഖ് പി എൽ,സെക്രട്ടറി മാരായ  അൻസാർ, നിയാസ്, ഷിഫാസ്, ഷെമീർ, ജലാൽ കെഎംജെ നേതാക്കൾ, സർക്കിൽ യൂണിറ്റ് നേതാക്കൾ ഭിന്നശേഷി ക്കാർ രക്ഷിതാക്കൾ  തുടങ്ങിയവർ പങ്കെടുത്തു.


Comment As:

Comment (0)