ലഹരി വിരുദ്ധ സംസ്ഥാന തല നേതൃയോഗം ആലുവയിൽ നടന്നു.

 

കൊച്ചി: മദ്യമോചന സമര സമിതി സംസ്ഥാന കമ്മ റ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നേതൃസംഗ മം ഇന്നു രാവിലെ 11 ന് ആലുവ മഹാനാമി ഓഡി റ്റോറിയത്തിൽ നടന്നു.

'ഇടതു സർക്കാരിന്റെ മദ്യനയം സംബന്ധിച്ച തെര ഞ്ഞെടുപ്പു വാഗ്ദാനമായ 'ലഹരിമുക്ത കേരളം' നട പ്പാക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി ട്ടാണ് നേതൃസംഗമം നടത്തുന്നത്. സമര പരിപാടിക ളുടെ രൂപരേഖ യോഗത്തിൽ തയാറാക്കി

സംഗമം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാട നം ചെയ്യതു. സമരസമിതി ചെയർമാൻ മുൻ എംഎൽ എ ടി. ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷനായിരുന്നു. വ ർക്കിങ് ചെയർമാൻ സി.ഐ. അബ്ദുൾ ജബ്ബാർ, ജന റൽ കൺവീനർ ഇ.എ. ജോസഫ്, വൈസ് ചെയർമാ ൻ അഡ്വ. ചാർളി പോൾ തുടങ്ങിയവർ പ്രസംഗി ച്ചു.. എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികൾ പ ങ്കെടുത്തു..


Comment As:

Comment (0)