കുസാറ്റ് ഫെസ്റ്റ് 46 പേർക്ക് പരിക്ക്
152
കളമശ്ശേരി കുസാറ്റിൽ ഗാനമേളക്കിടെ മഴ പെയ്തപ്പോൾ കുട്ടികളും, ആളുകളും ഓഡിറ്റോറിയത്തിലേക്ക് തിക്കി കയറിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും 4 വിദ്യാർത്ഥികൾ മരിച്ചു. 46 പേർക്ക് പരിക്ക്.*



