പി .ടി പോളിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ് മാർട്ടം റിപ്പോർട്ട്
160
*അങ്കമാലി അർബൻ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി. ടി പോളിന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് ഇദ്ദേഹം. സംസ്കാരം 08-10-2023 ഞായറാഴ്ച വൈകീട്ട് 4-ന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളിയിൽ. മൃതദേഹം രാവിലെ 8-ന് വീട്ടിൽ കൊണ്ടുവരും.*



