പെരുമ്പാവൂരിൽ പട്ടാപകൽ മദ്യപാനം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ
321
പെരുമ്പാവൂരിൽ പട്ടാപകൽ റോഡിൽ *മദ്യപാനം* നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് ക്യാമറ തിരിച്ചപ്പോൾ ഭയാനകരമായ കാഴ്ചകൾ .*
*പെരുമ്പാവൂർ നഗരത്തിലെ ബിവറേജിനു സമീപമുള്ള റോഡിൽ ബായി മാരെകൊണ്ട് നിറഞ്ഞു നില്ക്കുകയാണ്. മദ്യപാനം, പുകയില , ഹാൻസ് ,മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുമായി ഇവർ റോഡിന്റെ ഇരു സൈഡുകളിലും സ്ഥാനം പിടിച്ചിരിക്കുകയണ്.*
*ബംഗാളിലെ ചില തെരുവുകൾ പോലെയാണ് പെരുമ്പാവൂർ നഗരത്തിലെ വിവിധ പ്രദേശങ്ങൾ , വളരെ വൃത്തിഹിനമായ രീതിയിലാണ് പല സ്ഥലങ്ങളും , പരസ്യമായ മദ്യപാനം നടത്തുന്ന ഇവർ ആരെയും ഭയക്കുന്നില്ല എന്നതാണ് വാത്സ്തവം .



