Mission News
Mission News
Saturday, 29 Jul 2023 18:00 pm
Mission News

Mission News

പെരുമ്പാവൂരിൽ പട്ടാപകൽ റോഡിൽ *മദ്യപാനം* നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് ക്യാമറ തിരിച്ചപ്പോൾ ഭയാനകരമായ കാഴ്ചകൾ .*

*പെരുമ്പാവൂർ നഗരത്തിലെ ബിവറേജിനു സമീപമുള്ള റോഡിൽ  ബായി മാരെകൊണ്ട് നിറഞ്ഞു നില്ക്കുകയാണ്. മദ്യപാനം, പുകയില , ഹാൻസ് ,മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുമായി ഇവർ റോഡിന്റെ ഇരു സൈഡുകളിലും സ്ഥാനം പിടിച്ചിരിക്കുകയണ്.* 

*ബംഗാളിലെ ചില തെരുവുകൾ പോലെയാണ് പെരുമ്പാവൂർ നഗരത്തിലെ വിവിധ പ്രദേശങ്ങൾ , വളരെ വൃത്തിഹിനമായ രീതിയിലാണ് പല സ്ഥലങ്ങളും , പരസ്യമായ മദ്യപാനം നടത്തുന്ന ഇവർ ആരെയും ഭയക്കുന്നില്ല എന്നതാണ് വാത്സ്തവം .