കാലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ലോക കരൾരോഗ ദിനാചരണം ദിനത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
146
ലോക കരൾരോഗ ദിനാചരണം (ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം 2023 )
സാമൂഹ്യാരോഗ്യകേന്ദ്ര, കാലടി
കാലടി സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക കരൾരോഗം ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ബോധവൽക്കരണ ക്ലാസ്സിന്റെ ഉത്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ തങ്കച്ചൻ നിർവഹിച്ചു. കാലടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ഷൈജൻ തോട്ടാപ്പിള്ളി അധ്യക്ഷനായി. വാർഡ് മെമ്പർ ശ്രീ ബിനോയ് കൂരൻ , ഡോ . ലിജാ ദിവാകരൻ ,പബ്ലിക് റിലേഷൻസ് ഓഫീസർ പി കെ സജീവ് , ജൂനിയർ ഹെൽത് ഇൻസ്പെക്ടർ വിനോജ് പി വി തുടങ്ങിയവർ സംസാരിച്ചു. ഡോ.അമീറ കെ. ക്ലാസ് നയിച്ചു.



