ഇൻഫൻ ജീസസ്സ് സ്കൂ ളിന് ഫാൻ നൽകി


അങ്കമാലി : കിടങ്ങൂര്‍ സൗത്ത് റെസിഡന്‍സ് അസോസിയേഷന്‍ ഇന്‍ഫന്‍ ജീസസ്സ്് എല്‍പി സ്‌കൂളിന് ഫാന്‍ നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സീന ബാബുവിന് കെഎസ്ആര്‍എ പ്രസിഡന്റ് എം.പി.രാജന്‍ കൈമാറി. കിടങ്ങൂര്‍ പള്ളി സഹ വികാരി ബൈജു, റെസിഡന്‍സ് ഭാരവാഹികള്‍ ഷാജു, ഡേവിസ്, ജോസ്, എന്നിവര്‍ സംസാരിച്ചു.
ചിത്രം : ഇന്‍ഫന്‍ ജീസസ്സ് സ്‌കൂള്‍ ഹെഡ്മിസ്ട്രിസിന് സീന ബാബുവിന് എം.പി.രാജന്‍ ഫാന്‍ കൈ മാറുന്നു. കിടങ്ങൂര്‍ പള്ളി സഹ വികാരി ബൈജു, റെസിഡന്‍സ് ഭാരവാഹികള്‍ ഷാജു, ഡേവിസ്, ജോസ്, എന്നിവര്‍ സംസാരിച്ചു.


Comment As:

Comment (0)