മണിപ്പൂരില അക്രമണങ്ങളിൽ പ്രതിഷേധിച്ചു .

 

എളവൂർ: മണിപ്പൂരിലെമനുഷ്യത്വരഹിതമായമതപീഡനങ്ങളിലും വംശഹത്യയിലും പ്രതിഷേധിച്ച്  എളവൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ മതബോധ കേന്ദ്രത്തിൻ്റെനേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലി നടത്തി.വികാരിഫാ.ലൂക്കോസ് കൂന്നത്തൂർ, അസി.വികാരിഫാ.പ്രവീൺ വെള്ളാട്ടുപറമ്പിൽ, ട്രസ്റ്റിമാരായ എസ്.ഡി. ജോസ്,സെൻജോജോർജ്, വൈസ് ചെയർമാൻ ഷിബു സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് ലിംസ്സി പോളി എന്നീവർ നേതൃത്വം നൽകി.


Comment As:

Comment (0)