
എളവൂർ: മണിപ്പൂരിലെമനുഷ്യത്വരഹിതമായമതപീഡനങ്ങളിലും വംശഹത്യയിലും പ്രതിഷേധിച്ച് എളവൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ മതബോധ കേന്ദ്രത്തിൻ്റെനേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലി നടത്തി.വികാരിഫാ.ലൂക്കോസ് കൂന്നത്തൂർ, അസി.വികാരിഫാ.പ്രവീൺ വെള്ളാട്ടുപറമ്പിൽ, ട്രസ്റ്റിമാരായ എസ്.ഡി. ജോസ്,സെൻജോജോർജ്, വൈസ് ചെയർമാൻ ഷിബു സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് ലിംസ്സി പോളി എന്നീവർ നേതൃത്വം നൽകി.