സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് എയർപോർട്ടിൽ സ്വീകരണം നൽകി.
123
നെടുമ്പാശ്ശേരി: ഒളിമ്പിക്സ് ഇന്ത്യ യ്ക്കു 96 മെഡലുകൾ** സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്ത് തുടരുന്നു റോളർ സ്കേറ്റിംഗ് ഇനത്തിൽ മൂന്ന് സ്വർണ്ണം ഉൾപ്പെടെ 9 മെഡലാണ് ഇന്ത്യ നേടിയത്.
മഴയിൽ കുതിർന്ന ദിനത്തിൽ ഭാരോദ്വഹനത്തിലും ഇന്ത്യ മെഡലുകൾ നേടി മേള ഞായറാഴ്ച സമാപി ക്കാനിരിക്കെ ഇന്ത്യക്ക് 96 മെഡലുകളായി.
ഇതിൽ 33 സ്വർണവും ഉൾപ്പെടും



