കേരള കോൺഗ്രസ് (m) അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ജാഥ

മണിപ്പൂരിൽ കലാപം നിയന്ത്രണ 
വിദേയമാക്കുക മത നൂനപക്ഷങ്ങൾക്ക് എതിരായിട്ടുള്ള ആകമം അവസാനിപ്പിക്കുക ' ഇൻഡ്യൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ത്യൻ പാർലിമെന്റിൽ മണിപ്പൂർ കലാപത്തെകുറിച്ച് വിശദീകരണം നൽകുക' .എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് m) അങ്കമാലി നി: മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ ജ്വല സംഘടിപ്പിച്ചു' .അങ്കമാലി നി: മണ്ഡലം പ്രസിഡൻ്റ് മാർട്ടിൻ ബി മുണ്ടാടൻ പ്രതിഷേധജ്വല ഉൽഘാടനം ചെയ്തു' .അങ്കമാലിമണ്ഡലം പ്രസിഡൻ്റ് പോൾ Kജോസഫ് സ്വാഗവും ജില്ലാ ഭാരവാഹികളായ ലിൻ്റെ പൈനാടത്ത് ' .ജസ്റ്റിൻ മൈപ്പാൻ കാലടി മണ്ഡലം പ്രസിഡൻ്റെ ഫ്രാൻസിസ് ആഞ്ഞിപറബൻ ' .മൂക്കന്നൂർ മണ്ഡലം പ്രസിഡൻ്റ് ജോർജ് അനാതുരുത്തി' .Kv ബേബി ' സെബാസ്റ്റൻ മൂക്കന്നൂർ' .GL വർഗ്ഗീസ്' .ജെയ്മസ് നെറ്റിക്കാടൻ' .ജോയി കൊരട്ടിക്കുന്നേൻ ' .ബിജോയ് .എന്നിവർ പ്രസംഗിച്ചു


Comment As:

Comment (0)