മൂപ്പത്തടം ജംഗഷനിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബ് നടത്തി.

ലോക ലഹരി ദിനാ ത്തോടനുബന്ധിച്ച് ബിനാനിപുരം ജനമൈത്രി പോലീസ് മുപ്പത്തടം ഗവൺമെൻറ് ഹൈസ്കൂൾ എസ് പി സി വിഭാഗവും റസി : അസോസിയേഷൻ അഡ്രാക്കു ചേർന്ന് സംയുക്തമായി നടത്തിയ
  ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബ്  മുപ്പത്തടം പഞ്ചായത്ത് ജംഗ്ഷനിൽ ബിനാനിപുരം എസ് എച്ച് ഒ ശ്രീ സുനിൽ വി ആർ അവർകൾ ഉദ്ഘാടനം ചെയ്തു യോഗത്തിൽ ജനമൈത്രി എസ് പി.സി. ചാർജ്ജ് വഹിക്കുന്ന എ എസ് ഐ   പി.ജി ഹരി സ്വാഗതവും  റാലിയെ അഡ്രാക്ക് ജില്ലാ ഭാരവാഹി ഡോക്ടർ സുന്ദരം വേലായുധൻ സോഷ്യൽ വർക്കർ ശ്രീ ജോബി തോമസ് സ്കൂൾ എച്ച് എം ശ്രീമതി എമിലി സെബാസ്റ്റ്യൻ അധ്യാപകർ  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ടീസ മോളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു  റാലി മുപ്പത്തടം പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും മുപ്പത്തടം ജംഗ്ഷനിലേക്ക് നടത്തുകയും അവിടെയും ഫ്ലാഷ് മോബും ആശംസ പ്രസംഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തിശേഷം 32 സ്കൂളിൽ ചേർന്ന അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ടീച്ചർമാർ  കുട്ടികളും ഉൾപ്പെടെ എല്ലാവരും പങ്കെടുത്തു.തുടർന്ന് ബിനാനിപുരം സ്റ്റേഷനിലെ ലഹരി വിരുദ്ധപ്രതിജ്ഞയും എസ്എച്ച് ഓ ശ്രീ സുനിൽ സർ ചൊല്ലി കൊടുത്തു സ്റ്റേഷനിലെ എല്ലാ അംഗങ്ങളും പ്രതിജ്ഞയിൽ പങ്കെടുത്തു


Comment As:

Comment (0)