കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് സംസ്ഥാന" ക്യാമ്പ് "
476
കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവ് 2023 ജൂൺ 25-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് ആലുവ കോൺഗ്രസ് ഭവനിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് രവിലായം തോപ്പിലിന്റെ അധ്യക്ഷതയിൽ .സംസ്ഥാന പ്രസിഡണ്ട് പി ആർ അരുൺകുമാർ ഉദ്ഘാടനം ചെയ്തു.ക്യാമ്പ് എക്സിക്യൂട്ടീവിൽ സംസ്ഥാന ഭാരവാഹികൾ നിർവ്വാഹക സമതിയഗംങ്ങൾ, ജില്ലാ പ്രസിഡണ്ടുമാർ ജനറൽ സെക്രട്ടറിമാർ ട്രഷറർ അടങ്ങുന്ന നേതൃനിരയാണ് പങ്കെടുക്കുന്നത്. ക്യാമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം, ട്രഷറർ പി കെ സുരേഷ് കുമാർ , സംസ്ഥാന വൈസ് പ്രസിഡണ്ട് മോഹൻ മേനംകുളം, സെക്രട്ടറി ടി.സുനിൽകുമാർ ,യുവജനവിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉദയചന്ദ്രൻ തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.



