ഉദ്ദ്യോഗ് 2023
300
ഉദ്യോഗ് 2023
അങ്കമാലി: കരിയറിലെ അടുത്ത ചുവടുവെപ്പ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രമുഖ കമ്പനികളുമായി സഹകരിച്ച് ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഉദ്യോഗ് 2023 സംഘടിപ്പിക്കുന്നു. ജൂൺ 23 ന് ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലാണ് സംഘടിപ്പിക്കുന്നത്. മുൻനിര കമ്പനികളുമായും വൈവിധ്യമാർന്ന വ്യവസായങ്ങളിലെയും തൊഴിൽ നേടാൻ അവസരം നൽകുന്നു. സ്ഥലത്തു തന്നെ തന്നെ അഭിമുഖം നടത്തുന്നു. നിങ്ങളൊരു വിദ്യാർത്ഥിയോ പുതിയ ബിരുദധാരിയോ പരിചയസമ്പന്നരായ പ്രൊഫഷണലോ ആകട്ടെ, ഉദ്യോഗ് 2023 എല്ലാവർക്കുമായി ജോലി സാധ്യതകൾ തുറന്നു കൊടുക്കുന്നു.



