കെ.ഡി.ആർ എസ് പ്രകൃതി ധർമ്മ രക്ഷാ സംഘം വന മഹോത്സവം ആരംഭിച്ചു.

 


ശ്രീ കുലാചാര ധർമ്മ രക്ഷാ സംഘം ഫൌണ്ടേഷന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച KDRS പ്രകൃതി ധർമ്മ രക്ഷാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ
2023 ജൂൺ 5 മുതൽ ജൂലൈ 5 വരേ കേരളത്തിൽ ഉട നീളം
വന മഹോത്സവം നടത്താൻ നിശ്ചയിച്ചതിന്റെ ഭാഗമായി 
ചങ്ങമ്പള്ളി  കളരിയിലേക്ക് 100 വൃക്ഷതൈകൾ നൽകി 
KDRS കേരളം സംസ്ഥാന സെക്രട്ടറി:ശ്രീ വിസന്റ് ചാലക്കുടി, KDRS സംസ്ഥാന സംഘടന സെക്രട്ടറി: ശ്രീ ജയൻ കാമ്പളത്ത്‌ സംസ്ഥാന IT സോഷ്യൽ മീഡിയ കൺവീനർ ശ്രീ വിനു അമ്മ മഠം എന്നിവരിൽ നിന്നും
ചങ്ങമ്പള്ളി കളരിയ്ക്കൽ ശ്രീ രാവുണ്ണി കുറുപ്പ് ഗുരുക്കൾ , അനന്തു ചങ്ങമ്പള്ളി എന്നിവരിൽ നിന്നും ഏറ്റ് വാങ്ങി.


Comment As:

Comment (0)