കെ.എസ്.യു എസ് തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു.
448
KSU - Sതിരുവനന്തപുരം ജില്ലാ സമ്മേളനം KSU വിൻ്റെ സ്ഥാപകദിനത്തിൽ ശ്രീരാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്തു . .KSU - S സംസ്ഥാന പ്രസിഡൻ്റ് റിനീഷ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ പാളയം രാജൻ. മാത്യൂസ് കോലഞ്ചേരി ,സന്തോഷ് ലാൽ ,സന്തോഷ് കാല പട്ടം കൃഷ്ണകുമാർ ,Adv: രാജീവ് കുമാർജെയ്സൺ ജോസഫ്, ശാന്തിവിള രാധാകൃഷ്ണൻ വട്ടിയൂർക്കാവ്,സതീശൻ KSU വിൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾ,സംസാരിച്ചു......



