എസ് വരദരാജൻ നായർ സംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു.പകര
.......S വരദരാജൻ നായർ സാംസ്ക്കാരിക സമിതിയുടെ നേത്യത്വത്തിൽ കോൺഗ്രസ് -എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി SSLC, +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികൾക്കുള്ള വിദ്ധ്യാഭ്യാസ അവാർഡും പഠനോപകരണങ്ങളുടെ വിതരണവും സത്യൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചു.കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡൻ്റ് ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്ത് കുട്ടികളെ അഭിസ മ്പോദന ചെയ്ത് സംസാരിച്ചു വരദരാജൻ നായർ സാംസ്ക്കാരിക സമിതി ചെയർമാൻ ശ്രീ പാളയം രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ഉഴമലക്കൽ വേണുഗോപാൽ, ശ്രി കിളിമാനൂർ പ്രസന്നൻ, സ്ഥാണു പ്രസാദ്, റ്റി, സ്.രഘുനാഥൻ, പട്ടം കൃഷ്ണകുമാർ. കാസിംബാവ ,ജനാർദ്ധനൻ സാർ, നെയ്യാറ്റിൻകര ജയചന്ദ്രൻ ,ശാന്തി വിളരാധാകൃഷ്ണൻ ,യൂത്ത് കോൺഗ്രസ് നേതാക്കളായ സന്തോഷ് കാല അഡ്വ: രാജീവ് കുമാർ INLC സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ ബാബുരാജ്, മഹിളാ കോൺഗ്രസ് നേതാക്കളായ മുട്ടട ആർ ബിന്ദു, ശ്രീലേഖ .രമ്യ ബ്ലോക്ക് പ്രസിഡൻ്റൻമാർ തുടങ്ങിയവർ സംസാരിച്ചു......



