ആദം പബ്ലിക് സ്കൂളിനെ നൂറ് മേനി വിജയം

അങ്കമാലി : ആദം പബ്ലിക് സ്കൂൾ ഇക്കൊല്ലവും എ ഐ എസ് എസ് ഇ പരീക്ഷ എഴുതിയ 15 കുട്ടികളും ഉന്നത വിജയം നേടി. 10 കുട്ടികൾ ഡിസ്റ്റിംങ്ങ് ക്ഷൻ നേടി വിജയിച്ചപ്പോൾ 5 കുട്ടികൾ ഫസ്റ്റ് ക്ലാസ് വിജയം നേടി നൂറ് ശതമാനം വിജയത്തിലെത്തിച്ചു. അനീറ്റ മാർട്ടിൻ സ്കൂൾ ടോപ്പാ റായി. ആര്യ എ.എൻ , ജോണാസ് പുളിയൻ, സിദാർത്ഥ .റ്റി..എ, റോയൽ റെജി, ഏയ്ഞ്ചൽ റോസ്.കെ.ജെ . ആൻ മരിയ വർഗ്ഗീസ്, ബെൻസിയോൺ ഷാജു, ഏബൽ ജോബി, അനീറ്റ മാത്യു , എന്നിവരാണ് ഡിസ്റ്റിംങ്ങ്ക്ഷൻ കരസ്ഥമാക്കിയവർ എൽഷമേരി ബിനു , അതുൽ കൃഷ്ണ ജീവൻ, റിഷബ് യാദവ് . ടാൻസൻ.വി.ബാബു, കെവിൻ ജോർജ് എന്നിവർ ഫസ്റ്റ് ക്ലാസ്സിൽ വിജയം കരസ്ഥമാക്കി. വിജയം നേടിയ എല്ലാകുട്ടികൾക്കും " മിഷൻ ന്യൂസിന്റെ ആശംസകൾ.


Comment As:

Comment (0)