ഡോ.ടി.വിനയകുമാർ രചിച്ച "ഭൂതം വർത്തമാനം " എന്ന ആത്മ കഥ പ്രകാശനം ചെയ്തു.
327
എറണാകുളം: Dr ടി വിനയകുമാർ രചിച്ച ഭൂതം വർത്തമാനം എന്ന ആത്മകഥ ഭാരത് ഹോട്ടലിൽ വച്ച് കൊച്ചി ബിനാലെ ഫൌണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ് ചെയർമാൻ k വേണുഗോപാലിനു നൽകി പ്രകാശനം ചെയ്തു. മുൻ
കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറും, മുൻ PSC ചെയര്‍മാനുമായ Dr K S രാധാകൃഷ്ണൻ പുസ്തക വായന നടത്തി. തിരക്കഥാകൃത്തും നടനും ആയ S N സ്വാമി ആശംസകൾ നേർന്നു.
ചടങ്ങിൽ ബാലകൃഷ്ണൻ പെരിയ സ്വാഗതവും Dr T വിനയകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.



