Mission News
Mission News
Friday, 28 Apr 2023 18:00 pm
Mission News

Mission News

       എറണാകുളം: Dr ടി വിനയകുമാർ രചിച്ച  ഭൂതം  വർത്തമാനം  എന്ന ആത്മകഥ  ഭാരത് ഹോട്ടലിൽ വച്ച് കൊച്ചി ബിനാലെ ഫൌണ്ടേഷൻ  പ്രസിഡന്റ്‌ ബോസ് കൃഷ്ണമാചാരി പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ്‌ ചെയർമാൻ  k വേണുഗോപാലിനു നൽകി  പ്രകാശനം ചെയ്തു. മുൻ 
കാലടി സംസ്‌കൃത  സർവകലാശാല  വൈസ് ചാൻസലറും,  മുൻ PSC ചെയര്മാനുമായ Dr K S രാധാകൃഷ്ണൻ  പുസ്തക  വായന  നടത്തി. തിരക്കഥാകൃത്തും നടനും ആയ  S N സ്വാമി ആശംസകൾ  നേർന്നു.
ചടങ്ങിൽ  ബാലകൃഷ്ണൻ  പെരിയ  സ്വാഗതവും  Dr T വിനയകുമാർ  കൃതജ്ഞതയും രേഖപ്പെടുത്തി.