ദേശീയപാതയിൽ കോതകുളങ്ങരയിൽ നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയയിൽ ഇടിച്ച് മറിഞ്ഞു : വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു:

ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് അപകടമുണ്ടായത് : എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയുടെ എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു: ഹൈവേ പോലീസ് ക്രൈൻ ഉപയോഗിച്ച് വാഹനം റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്


Comment As:

Comment (0)