അമ്മയെന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു, എട്ട് മാസം പ്രായമുള്ള ജീവൻ അവന്റെ ഉദരത്തിൽ ചലിക്കുന്നു”; ആദ്യ ട്രാൻസ് മാൻ പ്രെ​ഗ്നൻസി

രാജ്യത്തെ ആദ്യ ട്രാൻസ് മാൻ പ്രെ​ഗ്നൻസിയെന്ന ചരിത്ര മുഹൂർത്തത്തിന്റെ പടിവാതിൽക്കലാണ് സഹദ് ഫാസിൽ, സിയ പവൽ ട്രാൻസ് ദമ്പതികൾ. ഭർത്തവ് സഹദ് ഫാസിലിലൂടെ തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സിയ. മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്. 


Comment As:

Comment (0)