
രാജ്യത്തെ ആദ്യ ട്രാൻസ് മാൻ പ്രെഗ്നൻസിയെന്ന ചരിത്ര മുഹൂർത്തത്തിന്റെ പടിവാതിൽക്കലാണ് സഹദ് ഫാസിൽ, സിയ പവൽ ട്രാൻസ് ദമ്പതികൾ. ഭർത്തവ് സഹദ് ഫാസിലിലൂടെ തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സിയ. മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്.