Health

photography

സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.… Read more

കൊളസ്‌ട്രോള്‍ അളവ് കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്

മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള കൊഴുപ്പുകളുണ്ട്. ഇതില്‍ വെളുത്ത മെഴുക് പോലെയുള്ളതാണ് കൊളസ്‌ട്രോള്‍ എന്ന് പറയുന്നത്. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ്… Read more

പൊതുവേ മാംസാഹാര പ്രിയരായ മലയാളികൾക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടം ചിക്കൻ വിഭവങ്ങളാണ് : എന്നാൽ കോഴിയിറച്ചി അമിതമായാൽ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക !!

 

 

പണ്ട് കാലങ്ങളിൽ കറി വയ്‌ക്കാനായി വീടുകളിൽ നിന്നും വാങ്ങുന്ന നാടൻ കോഴികളൊയിരുന്നു ഉപയോഗിച്ചിരുന്നത് എങ്കിൽ, ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും… Read more

മങ്കിപോക്സിന് ഇനി പുതിയ പേര്, പ്രഖ്യാപിച്ചത് ലോകാരോഗ്യ സംഘടന

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോ​ഗ്യസംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി… Read more

വിസർജ്യ ഭോജികളായ, പന്നി കളുടെ മാംസം വ്യാപകം, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉറക്കത്തിൽ

കൊച്ചി: കേരളത്തിൽ വ്യാപകമായും പ്രത്യേകിച് മധ്യകേരളത്തിൽ മാംസ വിപണിയിൽ വില്ക്കപ്പെടുന്ന പന്നിമാംസം അന്യസംസ്ഥാനങ്ങളിലെ മെട്രോപോളിറ്റൻ സിറ്റികളുടെ ചേരികളിലും,… Read more

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു !!

കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. വൈറസുകളിലൂടെ… Read more

എറണാകുളം ജി​ല്ല​യി​ല്‍ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു

ഓ​ണ​ത്തി​ര​ക്കു​ക​ള്‍ ക​ഴി​ഞ്ഞ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​താ​യാ​ണ്… Read more

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ… Read more