Health

പറവൂര്‍ മജ്‍ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികില്‍സ കഴിഞ്ഞു പോയ ആൾ മരിച്ചു

ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ജോർജ് ആണ് മരിച്ചത്. ആശുപത്രി വിട്ടശേഷമാണ് മരണം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ്… Read more

തൊണ്ടയില്‍ മുള്ള് കുടുങ്ങി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിയ നേഴ്സിങ് വിദ്യാര്‍ഥിനിയുടെ നടുവ് എക്സ്റേ മെഷീൻ ഇളകിവീണ് ഒടിഞ്ഞെന്ന ആരോപണത്തില്‍ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകി

തിരുവനന്തപുരം ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയ്ക്കാണ് നടുവിന് പരിക്കേറ്റത്. വായിൽ മീൻമുള്ള് കുടുങ്ങിയത് ചികിത്സിക്കാൻ ആശുപത്രിയിൽ… Read more

ഒമിക്രോണ്‍ ഉപവകഭേദമായ XBB.1.5 വാക്‌സിന്‍ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ന്യൂയോര്‍ക്ക് നഗരത്തിലെ ജനിതക സീക്വന്‍സ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളില്‍ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ… Read more

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കല്ലേ ... : പ്രഭാത ഭക്ഷണം ഒഴിവാക്കിയതുകൊണ്ട് ശരീരത്തിന് ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു : ചില കാര്യങ്ങൾ അറിയാം.

ഭക്ഷണത്തിനിടയില്‍ നീണ്ട ഇടവേളകള്‍ ഉണ്ടെങ്കില്‍, അത് തലവേദന, മൈഗ്രെയ്ന്‍, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും. തിരക്ക് കാരണം പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്.… Read more

പാലിയേറ്റീവ് ദിനാചരണവും സാന്ത്വന പരിചരണ പദ്ധതിയും, പത്താം വാർഷികം ആഘോഷിച്ചു.

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  കോക്കുന്ന് സെഹിയോൻ പാരിഷ് ഹാളിൽ വച്ച് 13/ 1/ 2023 ന് പാലിയേറ്റീവ്… Read more

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഭക്ഷ്യോൽപ്പാദന സ്ഥാപനങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്ത് ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) : സംസ്ഥാനത്ത്‌ ഇനി വെജിറ്റബിൾ മയോണൈസ്

വിഷരഹിതഭക്ഷണം ഉറപ്പാക്കാൻ പരിശോധനകൾക്ക് സഹകരിക്കുമെന്ന് ബേക്ക് ഭാരവാഹികൾ പറഞ്ഞു. ബേക്കറികളിൽ വേവിക്കാതെ ഉൽപ്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോൽപ്പന്നമായ പച്ചമുട്ടകൊണ്ടുള്ള… Read more

അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല; കരൾ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട്

കാസർകോട്∙ കാസർകോട്ടെ അഞ്ജുശ്രീ(19)യുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം… Read more

ആക്രാന്തത്തോടെ ഷവർമയും മയോണൈസും വലിച്ചു കയറ്റി, അടുത്ത ദിവസം ആശുപത്രിയിൽ; ചെലവിട്ടത് 70,000‘- തുറന്നു പറഞ്ഞ് അൽഫോൺസ് പുത്രൻ

 

പഴകിയ ഭക്ഷണം കഴിച്ച് തനിക്ക് സംഭവിച്ച വലിയൊരു അപകടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ അൽഫോൺസ് പുത്രൻ. ഷവർമയും മയോണൈസും കഴിച്ച് തനിക്കുണ്ടായ… Read more