Mission News
Mission News
Friday, 03 Mar 2023 18:00 pm
Mission News

Mission News

 

കോ​ഴി​ക്കോ​ട്‌: പോ​ക്‌​സോ കേ​സ്‌ പ്ര​തി​യെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ വ്യാ​ജ നി​കു​തി ശീ​ട്ടു​ക​ൾ ഹാ​ജ​രാ​ക്കി കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ച ര​ണ്ടു​പേ​രെ ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ ഝാ​ർ​ഖ​ണ്ഡ്‌ സ്വ​ദേ​ശി ന​സി​റു​ദ്ദീ​നെ ജാ​മ്യ​ത്തി​ലെ​ടു​ക്കാ​ൻ വ്യാ​ജ നി​കു​തി ശീ​ട്ടു​ക​ൾ ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സു​ധ കു​മാ​ർ, കു​ട​പ്പാ​മൂ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ  ഉ​ണ്ണി​കൃഷ്ണ​ൻ എന്നിവരാണ് അറസ്റ്റിലായത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് അഡീഷനൽ ഡിസ്ട്രിക്ട് ആ ൻഡ് സെഷൻസ് കോടതി മുമ്പാകെയാണ് വ്യാജ രേഖകൾ ഹാജരാക്കിയത്. ഹാജരാ കാത്തതിനെ തുടർന്ന് പ്രതിക്കെതിരെ വാറ ന്റ് പുറപ്പെടുവിക്കുകയും ജാമ്യക്കാർക്കെ തിരെ വില്ലേജ് ഓഫിസ് മുഖേന നടപടി സ്വീ കരിക്കാൻ വില്ലേജ് ഓഫിസുകളിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇതോ ടെ രേഖകൾ വ്യാജമാണെന്ന് മനസ്സിലായി. നെടുമങ്ങാട് തഹസിൽദാർ രേഖകൾ വ്യാ ജമാണെന്ന് കോടതിയെ അറിയിക്കുകയാ യിരുന്നു. കോടതിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുക്കുകയും ഒളിവിൽ കഴി യുന്ന പ്രതികളെ തിരുവനന്തപുരത്ത് പിടി കൂടുകയുമായിരുന്നു. ഇവർക്കെതിരെ വ ഞ്ചിയൂർ കോടതിയിലും സമാനമായ കേസു ണ്ട്.ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിബിൻ ജെ ഫ്രെഡി, വി.വി. അ ബ്ദുൽ സലിം, സീനിയർ സി.പി.ഒമാരായ സ ജേഷ് കുമാർ, ഉദയകുമാർ, സി.പി.ഒ അനൂ ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

,