Mission News
Mission News
Tuesday, 21 Feb 2023 18:00 pm
Mission News

Mission News

കോട്ടയം :
സീറ്റിനടിയിൽ നിന്നുമാണ് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. റെയ്ൽവേ പൊലീസും കേരള പൊലീസും ചേർന്നാണ് കുഴൽപണം പിടികൂടിയത്

പൊലീസ് സംഘം പിടികൂടുന്നതിനിടയിൽ പ്രതികൾ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരു ബണ്ടിൽ പണം ട്രെയ്നിൽ തന്നെ ഉപേക്ഷിച്ചു. ഈ പണമാണ് കോട്ടയത്ത് കാരയ്ക്കൽ എക്സ്പ്രസിൻ്റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്ന് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. 21 ലക്ഷം രൂപയാണ് കോട്ടയത്ത് നിന്നും റെയ്ൽവേ പൊലീസും, കേരളാ പൊലീസും ചേർന്ന് പിടികൂടിയത്. പണം കോടതിയ്ക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു