Mission News
Mission News
Sunday, 19 Feb 2023 18:00 pm
Mission News

Mission News

പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ തെലങ്കാന ​​ഗവർണർ തമിഴിസൈ സൗന്ദര രാജൻ അടിതെറ്റി വീണു. ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു തമിഴിസൈ സൗന്ദരരാജൻ. റോക്കറ്റ് ലോഞ്ച് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ​ഗവർണർക്ക് അടിതെറ്റിയത്. കൃത്യസമയത്ത് സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇടപെട്ടതോടെയാണ് ​ഗവർണർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.