Mission News
Mission News
Sunday, 29 Jan 2023 00:00 am
Mission News

Mission News

തിരുവനന്തപുരം: ഹിന്ദുവെന്നൊ,ഹിന്ദുത്വമെന്നോ, ഭരതം എന്നൊക്കെയുള്ള വാക്കുകൾ കേട്ടാൽ ഇടതുപക്ഷ ലിബറിസ്റ്റുകളെയും, മതമൗലിക ഇസ്ലാമിസ്റ്റ്കളെയും സുഖിപ്പിക്കാനും അവർ വെച്ച് നീട്ടുന്ന എച്ചിലുകൾ നക്കാനും മത്സരിക്കുന്ന ഹിന്ദു നാമധേയമുള്ള ചില അഭിനവ ബുദ്ധിജീവികളുടെയും ഇത്തരക്കാർ പുറത്ത് വിടുന്ന അമേധ്യ തുല്യമായ  വീക്ഷണങ്ങളെയും സ്വർണതളികയിൽ വച്ച് കൊണ്ട് നടക്കുന്ന മാധ്യമങ്ങളുടെയും രാജാവായി സ്വയം അഭിനയിക്കുന്ന സച്ചിദാനന്ദനെ പോലുള്ളവർ ധരിച്ചു വച്ചിരിക്കുന്നത് അവരുടെ ആഹ്വാനം കേട്ടാൽ ഹൈന്ദവരുടെ കൂട്ടായ്മകൾ അതെല്ലാം നിർത്തി ഓടി ഒളിക്കുമെന്നാണ്, നോർത്ത് അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മ തിരുവനന്തപുരത്ത് വിളിച്ച് കൂട്ടിയ സാംസ്കാരിക സമ്മേളനത്തിൽ സമൂഹത്തിൽ  സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികളെ ക്ഷണിച്ചിരുന്നു.എന്നാൽ ഹിന്ദു എന്ന പേരു് കേട്ടോടുകൂടി ഈ പരിപാടി ബഹിഷ്കരിക്കണമെന്നും ഇതിൽ പങ്കെടുക്കുന്നവരെ കൂടി ബഹിഷ്കരിക്കണമെന്ന ആഹ്വാനമാണ് ഈ സ്വയം പ്രഖ്യാപിത കവി ആഹ്വാനം ചെയ്തത്, സഹിഷ്ണുത എന്ന വാക്കിൻ്റെയും അംഗീകരിക്കുക എന്ന വാക്കിൻ്റെയും അർത്ഥമറിയാത്ത, അല്ലെങ്കിൽ ഒരു കസേരയും എച്ചിലും തരുന്നവരെ സുഖിപ്പിക്കാനുംവേണ്ടി എന്തു വിടുവായത്തവും പറയുന്ന ഇയാൾ പറയുന്നത് ഇവിടുത്തെ ഹൈന്ദവ സമൂഹം അനുസരിക്കുന്ന മിഥ്യാധാരണ ഇയാൾക്കുണ്ടായിക്കാണും.പ്രവർത്തന സ്വാതന്ത്ര്യത്തേയും ആവിഷ്കാരസ്വാതന്ത്ര്യത്തേയും കുറിച്ച് നാവിട്ടടിക്കുന്ന ഇവർക്ക് ഹൈന്ദവ കൂട്ടായ്മ എന്ന് പറഞ്ഞാലോ, സനാതനമെന്നോ,ഹിന്ദുവെന്നോ പറഞ്ഞു കേട്ടാൽ ഉറഞ്ഞ് തുള്ളൽ വരുന്നത് ഇടതുപക്ഷ ലിബറലുകളെയും പ്രൊ ഇസ്ലാമിസ്റ്റുകളെയും സുഖിപ്പിക്കാനും അവരുടെ എ ചില്കൾ നക്കാന്നും വേണ്ടി മാത്രമുള്ള സർക്കസ് കളിയാണ്.
സനാതന ധർമ്മ പ്രചാരണവും ഹൈന്ദവ കൂട്ടായ്മകളും ലോകമെമ്പാടും നടക്കുമെന്നതും നടത്തുന്നതും അതിൻ്റെ നിയോഗവും ധർമ്മവുമാണ്, അതിനെ എതിർക്കാനും ബഹിഷ്ക്കരിക്കാനും നടക്കുന്നവർ ഈ ലോകത്തിൻ്റെ സ്പന്ദനം അറിയാത്തവരാണ് എത്ര വലിയ സ്വയം പ്രഖ്യാപിത കവികളായാലും.