Mission News
Mission News
Thursday, 26 Jan 2023 00:00 am
Mission News

Mission News

കുലാചാര ധർമ്മ രക്ഷാ സംഘം ഫൌണ്ടേഷൻ കൊടുങ്ങല്ലൂരിൽ പ്രതിഷേധിച്ചു 

കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പാമ്മയുടെ കാവ് ഒരു സാമൂഹിക വിരുദ്ധൻ തകർത്തതിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് 
കുലാചാര ധർമ്മ രക്ഷാ സംഘം ഫൌണ്ടേഷൻ മുൻകൂട്ടി ആഹ്വാനം ചെയ്ത പ്രതിഷേധ യാത്ര കേരളത്തിലെ 14 ജില്ലകളിലേയും 
കുലാചാരികളേയും ശാക്തെയ ഗുരുക്കന്മാരെയും, വെളിച്ചപ്പാട് സ്ഥാനികരെയും അണിചേർത്ത്  കൊടുങ്ങല്ലൂർ കുരുംബാമ്മ കാവിലേയ്ക്
സംസ്ഥാന പ്രസിഡന്റ: ശ്രീ ഹരീഷ് ആചാരി സംസ്ഥാന സെക്രട്ടറി:ശ്രീ വിസന്റ്റ് ഭായ്, സംസ്ഥാന വൈസ് പ്രസിഡന്റ:രൂപേഷ് ഉച്ചുമ്മേൽ, സംസ്ഥാന കോ കോർഡിനേറ്റർ:ശ്രീ ഡബിത നിലമ്പൂർ തുടങ്ങി വിവിധ ജില്ലകളിലെ ഭാരവാഹികൾ പങ്കെടുത്തു കൊണ്ട്
ഇന്ന് കാളി വാക്ക് ചൊല്ലി കുരുംബ കാവിൽ പ്രതിഷേധിച്ചു...

പ്രതിഷേധ യാത്രയ്ക് ശേഷം മാതൃക പരമായി കുരുംബ കാവ് പരിസരം
കുലാചാര ധർമ്മ രക്ഷാ സംഘം ഫൌണ്ടേഷൻ ഭാരവാഹികളും അംഗങ്ങളും ചേർന്ന് വൃത്തിയാക്കി പ്രതിഷേധ യാത്ര പൂർത്തിയാകുകയും ചെയ്തു